Public Speaking, Presentation & Communication പ്രസംഗ പരിശീലനം

പ്രസംഗ പരിശീലനം

  • സഭാകമ്പം” “സ്റ്റേജിനെ പേടി” എന്നിവ തരണം ചെയ്യാന്‍ സ്പെഷ്യല് ഓണ്‍ലൈന്‍ ട്രെയിനിംഗ്
  • ഇനി ലോകത്തെവിടെ ഇരുന്നും പഠിക്കാം
 
  • സഭാകമ്പം മാറ്റി ആത്മവിശ്വാസത്തോടെ സദസ്സിനെ അഭിമുഖീകരിക്കാന് പ്രാപ്തമാക്കുന്ന ഈ സ്പെഷ്യല് കോഴ്സ് ഇപ്പോള്‍ സ്പെഷ്യല്‍ 80% ഡിസ്കൌണ്ടില്‍ ലഭ്യമാണ്
  • നിങ്ങള്‍ക്ക് വ്യക്തമായി അറിയുന്ന കാര്യങ്ങള്‍ പോലും ഒരു സദസ്സിനുമുന്നില്‍ എത്തുമ്പോള്‍ ഉള്‍ഭയം കാരണം ഹൃദയമിടിപ്പ്‌ കൂടി പറയാന്‍ കഴിയാത്ത അവസ്ഥ വരാറുണ്ടോ
 
  • ഒരു സദസ്സിനെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് ഭയമാണോ
 
  • അഭിപ്രായം ഉണ്ടായിട്ടും ഓഫീസിലും മറ്റു മീറ്റിങ്ങുകളിലും അത് പറയാന്‍ കഴിയാതെ പോകാറുണ്ടോ
 
  • ഒരു കൂട്ടം ആളുകളോട് സംസാരിക്കേണ്ടി വരുന്ന അവസരങ്ങളില്‍ പേടിച്ച് സ്വയം പിന്മാറാറണ്ടോ
 
  • സദസ്സില്‍ സംസാരിക്കേണ്ടി വരുമ്പോള്‍ പേടിച്ച് വിയര്‍ക്കാറണ്ടോ
 
  • പറയാനുള്ളത് മറന്ന്, തൊണ്ട വരണ്ട്, ശബ്ധം ഇടറി എന്തെങ്കിലും പറഞ്ഞ് വേഗം രക്ഷപ്പെടാറുണ്ടോ
 
  • മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി ഇഷ്ട്ടപ്പെട്ട കാര്യങ്ങളില്‍ ഒഴിവാക്കറുണ്ടോ
 
  • ഒരു ഇന്‍റര്‍വ്യുവിന് പോകുമ്പോള്‍ ഉള്‍ഭയം നിങ്ങളെ അലട്ടാറുണ്ടോ
 
  • ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ങ്കിടെല്‍ ഈ കോഴ്സ് നിങ്ങള്‍ക്കുള്ള സുവര്‍ണ്ണ അവസരമാണ്
 
  • പ്രസംഗം എങ്ങിനെ തയ്യാറാക്കണം എന്നും, എങ്ങിനെ പഠിക്കണമെന്നും, എങ്ങിനെ ഓര്‍ത്തിരിക്കണമെന്നും,  പരിശീലിക്കണമെന്നും, ഭയമില്ലാതെ എങ്ങിനെ എങ്ങിനെ അവതരിപ്പിക്കണമെന്നും പഠിപ്പിക്കുകയും ചെയ്യുന്ന നീണ്ട കാലത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രായോഗിക മാര്‍ഗ്ഗങ്ങളങ്ങിയതാണ് ഈ കോഴ്സ് .
 
  • മനസ്സില് ഉറച്ച് പോയ തെറ്റായ ധാരണകളെ തിരുത്താന്‍ പ്രായോഗികമായ പരിശീലനം

 
  • 22 വര്ഷം മുന്പ് ഇതേ അവസ്ഥ അനുഭവിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടുത്തിയത് അന്ന് ഒരു അമേരിക്കന് ട്രൈനറുടെ പുസ്തകത്തില്‍ നിന്ന് ലഭിച്ച അറിവും പ്രചോദവുമാണ്.
 
  • നിരവധി പേര്ക്ക് പകര്ന്ന് കൊടുത്ത ആ ടെക്നിക്കുകളും അതോടൊപ്പംആയിരത്തില്‍ പരം വേദികളില്‍ നിന്ന് ലഭിച്ച അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ സ്പെഷ്യല്‍ കോഴ്സില്‍ നിങ്ങളുടെ ഇനിയുള്ള ജീവിതത്തില്‍ ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു
 
  • അന്താരാഷ്ട്ര നിലവാരമുള്ള 4999 രൂപ വിലയുള്ള ഈ പ്രസംഗ പരിശീലന കോഴ്സ് ഇപ്പോള്‍ വെറും 999 രൂപക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഈ ഓഫര്‍ നിശ്ചിത കാലത്തേക്ക് മാത്രം

ആമുഖം

1

ഓണ്‍ലൈന്‍ പഠനം

1
2

ട്രൈനര്‍

1
ട്രൈനര്‍

തയ്യാറാക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

1
തയ്യാറാക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

പ്രസംഗം എങ്ങിനെ തയ്യാറാക്കാം

1
പ്രസംഗം എങ്ങിനെ തയ്യാറാക്കാം

പ്രസംഗം എങ്ങിനെ പരിശീലിക്കാം

1
പ്രസംഗം എങ്ങിനെ പരിശീലിക്കാം

ഒരു പ്രസംഗം എങ്ങിനെ തുടങ്ങാം

1
ഒരു പ്രസംഗം എങ്ങിനെ തുടങ്ങാം

കോഴ്സിന്റെ വിശദാംശങ്ങള്

1
കോഴ്സിന്റെ വിശദാംശങ്ങള്

സ്വാഗത പ്രസംഗം

1
സ്വാഗത പ്രസംഗം

വ്യത്യസ്തങ്ങളായ പ്രസംഗങ്ങള്

1
വ്യത്യസ്തങ്ങളായ പ്രസംഗങ്ങള്

ഉദ്ഘാടന പ്രസംഗം

1
ഉദ്ഘാടന പ്രസംഗം

പ്രാക്ടീസ്

1
പ്രാക്ടീസ്

ആശംസാ പ്രസംഗം

1
ആശംസാ പ്രസംഗം

വിഷയാവതരണം

1
വിഷയാവതരണം

അനുശോചന പ്രസംഗം

1
അനുശോചന പ്രസംഗം

നന്ദി പ്രസംഗം

1
നന്ദി പ്രസംഗം

മോട്ടിവേഷന്‍

1
മോട്ടിവേഷന്‍

ഇന്‍റര്‍വ്യു ടെക്നിക്സ് – ക്ഷമാപൂര്‍വ്വം കേള്‍ക്കുക

1
ഇന്‍റര്‍വ്യു ടെക്നിക്സ് – ക്ഷമാപൂര്‍വ്വം കേള്‍ക്കുക

സെയില്‍സ് മാര്‍ക്കറ്റിംഗ്

1
സെയില്‍സ് മാര്‍ക്കറ്റിംഗ്

അധ്യക്ഷ പ്രസംഗം

1
അധ്യക്ഷ പ്രസംഗം

പ്രസംഗത്തില്‍ കഥയുടെ പ്രസക്തി

1
പ്രസംഗത്തില്‍ കഥയുടെ പ്രസക്തി

പ്രസംഗത്തില്‍ തമാശയുടെ പ്രസക്തി

1
പ്രസംഗത്തില്‍ തമാശയുടെ പ്രസക്തി

സ്റ്റേജ് ഭയം എങ്ങിനെ അകറ്റാം

1
സ്റ്റേജ് ഭയം എങ്ങിനെ അകറ്റാം

ശരീര ഭാഷ

1
ശരീര ഭാഷ

എങ്ങിനെ എവിടെ നോക്കണം – Eye Contact

1
എങ്ങിനെ എവിടെ നോക്കണം – Eye Contact

മൈക്കിന്‍റെ സ്ഥാനം

1
മൈക്കിന്‍റെ സ്ഥാനം

ശബ്ദ വ്യതിയാനം

1
ശബ്ദ വ്യതിയാനം

Voice Modulation – ശബ്ദ വ്യതിയാനം

1
Voice Modulation – ശബ്ദ വ്യതിയാനം

Mic Positioning – മൈക്കിന്‍റെ സ്ഥാനം

1
Mic Positioning – മൈക്കിന്‍റെ സ്ഥാനം

തയ്യാറാക്കതെയുള്ള പ്രസംഗം

1
തയ്യാറാക്കതെയുള്ള പ്രസംഗം

അവലോകനം – സമ്മറി

1
അവലോകനം – സമ്മറി

ഈ പ്രസംഗത്തില്‍ ചെറു പുഞ്ചിരിയോടെ സംസാരിക്കുന്ന രീതി അനുകരണീ

1
ഈ പ്രസംഗത്തില്‍ ചെറു പുഞ്ചിരിയോടെ സംസാരിക്കുന്ന രീതി അനുകരണീയമാണ്

ബാരക് ഒബായുടെ ഏറ്റവും പ്രശസ്തമായ പ്രസംഗങ്ങള്‍

1
ബാരക് ഒബായുടെ ഏറ്റവും പ്രശസ്തമായ പ്രസംഗങ്ങള്‍

PDF കോഴ്സ് ഗൈഡ്

1
PDF കോഴ്സ് ഗൈഡ്

പ്രസംഗം തയ്യാറാക്കാനുള്ള വര്‍ക്ക് ഷീറ്റുകള്‍

1
പ്രസംഗം തയ്യാറാക്കാനുള്ള വര്‍ക്ക് ഷീറ്റുകള്‍

Be the first to add a review.

Please, login to leave a review